Janmadinam Janmadinam

1975
Lyrics
Language: English

Janmadinam janmadinam
Manamadhavarmaykku janmadinam
Maniyaramanayil madanolsavam
Maayanagarathil kadanolsavam

Maaniykka kalvilakkukal mathilakathu kathiya kaalam(2)
Mangalyasrikadaksham mathilakathu poothoru kaalam(2)
Annathe thampuranmar alankaricha kottarathil
Ellunthiya manchalileri ezhunnallum raajave
Raajave mahaa rajaave
(janmadinam..)

Devendrapattuduthum dandakol kayyileduthum(2)
Sringaarasrikadaksham thirumizhikalkkullil nirachum(2)
Kunnathe thamburanmar ilakiyaadum kottarathil
Manchangalil anganamaare mayakkunna raajave
Rajaave mahaa rajaave
(janmadinam..)
Language: Malayalam

ജന്മദിനം ജന്മദിനം
മന്മഥവർമ്മയ്ക്കു ജന്മദിനം
മണിയറമനയിൽ മദനോൽസവം
മായാനഗരത്തിൽ കദനോൽസവം
(ജന്മദിനം....)

മാണിക്യ കൽവിളക്കുകൾ മതിലകത്തു കത്തിയ കാലം(2)
മംഗല്യശ്രീകടാക്ഷം മതിലകത്തു പൂത്തൊരു കാലം(2)
അന്നത്തെ തമ്പുരാന്മാർ അലങ്കരിച്ച കൊട്ടാരത്തിൽ
എല്ലുന്തിയ മഞ്ചലിലേറി എഴുന്നള്ളും രാജാവേ
രാജാവേ മഹാരാജാവേ
(ജന്മദിനം....)

ദേവേന്ദ്രപ്പട്ടുടുത്തും ദണ്ഡക്കോൽ കയ്യിലെടുത്തും(2)
ശൃംഗാരശ്രീകടാക്ഷം തിരുമിഴികൾക്കുള്ളിൽ നിറച്ചും(2)
കുന്നത്തെ തമ്പുരാന്മാർ ഇളകിയാടും കൊട്ടാരത്തിൽ
മഞ്ചങ്ങളിലംഗനമാരെ മയക്കുന്ന രാജാവേ
രാജാവേ മഹാരാജാവേ
(ജന്മദിനം....)
Movie/Album name: Kottaaram Vilkkaanundu
Artists