Sundariyaayoru Kanyakayum
1971
സുന്ദരിയായൊരു കന്യകയും
മന്ദം വളര്‍ന്നു തുടങ്ങിയല്ലൊ
ആളിജനത്തോടൊരുമിച്ചിട്ട്
കേളിയുമാടി നടക്കുംകാലം
അന്നവര്‍ തമ്മില്‍ പറയുന്നതു
കന്യക കേട്ടു വിശേഷമെല്ലാം
തന്നുടെ വൈവിധ്യ കാരണത്താല്‍
ഖിന്നതപൂണ്ടു ചമഞ്ഞാളേറ്റം
അന്നൊരുതാപസി തന്നെക്കണ്ടു
തന്നുടെ സങ്കടം.............
Movie/Album name: Kuttyedathi
Artists