പൂവേ പൂവേ നിന്നെ കാണുമ്പോഴേ മെല്ലെ മാനസരാഗം മൂളുന്നു ഞാൻ വീണ്ടും എന്നിൽ നീ തൂകും സ്മിതം മെല്ലെ സ്നേഹപരാഗമായ് മാറുന്നിതാ ഹൃദയത്തിൽ നിനക്കായ് കാത്തു വെയ്ക്കാം പ്രണയത്തിലൂറുന്ന കാവ്യങ്ങൾ പ്രിയതേ എന്നെന്നും മോഹമായ് നീ (പൂവേ പൂവേ..)
മനസ്സിൽ തേടും നിന്നോടു ചൊല്ലാൻ എൻ അനുരാഗഗീതം മലരേ നീയെൻ കൈത്തുമ്പിനുള്ളിൽ കൗതുകമായ് മാറും നേരം നീയില്ലാതെ നീറുമെന്നുള്ളം നീയില്ലാതെ നീറുമെന്നുള്ളം പ്രിയതേ എന്നെന്നും മോഹമായ് നീ (പൂവേ പൂവേ..)
Movie/Album name: The Lovers
Movie Summary:The Lovers (2015) is a Malayalam romantic drama centered on a young couple navigating love, separation, and emotional reconciliation.
Song Credits: Song: "Poove Poove"; Film: The Lovers (2015); Language: Malayalam.
Musical Style: Melodic romantic ballad with soft orchestration.