SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Srungaaraponkinnam mandaarathenkinnam thullithulumbunnu...vaa....aa... Maankannil meenaatum.... maarante therotum.... Poomeyyil poonaaram thaa...poomeyyil poonaaram thaa.... (srungaaraponkinnam.......) Paatum gaanam kaavyamayam...umumum.... thetum poonthen premamayam....umumum..... Maanasavaatikayil.... maayikabhaavanayil... mayangiyunarunna vallariyil Anupamarathisukhasumam...asulabhaparimrudusumam.... Malarithalithaa..ithaa...ithaa..ithaa... Parimalamithaa.....ithaa...ithaa..ithaa... Mukaroo... nee... rojaa.... Ee rojaa ee rojaa ee rojaa.... Srungaaraponkinnam mandaarathenkinnam thullithulumbunnu...vaa.... Maankannil meenaatum.... maarante therotum.... Poomeyyil poonaaram thaa...poomeyyil poonaaram thaa.... Veeshum thennal poochoriyum...umumum... neeyum njaanum chernnaliyum...umumum.. Maadakaraavukalil.....manmadhaleelakalil....vitarnna marandamanjariyil.... Manasijamadakaraswaram..sarasijamadhumayaswaram.... Kathiroliyithaa....ithaa...ithaa..ithaa... Kuliralayithaa....ithaa...ithaa..ithaa... Arikil...vaa... nee raajaa..... En raajaa en raajaa en raajaa.... Srungaaraponkinnam mandaarathenkinnam thullithulumbunnu...vaa....aa... Maankannil meenaatum.... maarante therotum.... Poomeyyil poonaaram thaa...poomeyyil poonaaram thaa....thaa...thaa.. Poomeyyil poonaaram thaa....thaa...thaa..� ശൃംഗാരപൊന്കിണ്ണം മന്ദാരത്തേന്കിണ്ണം തുള്ളിത്തുളുമ്പുന്നു....വാ...ആആ.. മാന്‍കണ്ണില്‍ മീനാടും....മാരന്റെ തേരോടും..... പൂമെയ്യില്‍ പൂണാരം താ.....പൂമെയ്യില്‍ പൂണാരം താ..... (ശൃംഗാരപൊന്കിണ്ണം.....) പാടും ഗാനം കാവ്യമയം....ഉംഉംഉം....തേടും പൂന്തേന്‍ പ്രേമമയം...ഉംഉംഉം.... മാനസവാടികയില്‍.....മായികഭാവനയില്‍......മയങ്ങിയുണര്ന്ന വല്ലരിയില്‍.... അനുപമരതിസുഖസുമം...അസുലഭപരിമൃദുസുമം... മലരിതളിതാ...ഇതാ..ഇതാ...ഇതാ..... പരിമളമിതാ..ഇതാ....ഇതാ...ഇതാ... മുകരൂ.... നീ... റോജാ..... ഈ റോജ ഈ റോജ ഈ റോജാ......... ശൃംഗാരപൊന് കിണ്ണം മന്ദാരത്തേന് കിണ്ണം തുള്ളിത്തുളുമ്പുന്നു..വാ...ആആ... മാന്‍കണ്ണില്‍ മീനാടും....മാരന്റെ തേരോടും... പൂമെയ്യില്‍ പൂണാരം താ.....പൂമെയ്യില്‍ പൂണാരം താ..... വീശും തെന്നല്‍ പൂചൊരിയും...ഉംഉംഉം....നീയും ഞാനും ചേര്‍ന്നലിയും...ഉംഉംഉം.... മാദകരരാവുകളില്....മന്മഥലീലകളില്‍....വിടര്‍ന്ന മരന്ദമഞ്ജരിയില്... മനസിജമദകരസ്വരം.....സരസിജമധുമയസ്വരം.... കതിരൊളിയിതാ....ഇതാ..ഇതാ...ഇതാ... കുളിരലയിതാ...ഇതാ...ഇതാ...ഇതാ.... അരികില്‍... വാ.... നീ... രാജാ.... എന്‍ രാജാ എന്‍ രാജാ എന്‍ രാജാ...... ശൃംഗാരപൊന്കിണ്ണം മന്ദാരത്തേന്കിണ്ണം തുള്ളിത്തുളുമ്പുന്നു..വാ...ആ... മാന്‍കണ്ണില്‍ മീനാടും....മാരന്റെ തേരോടും.... പൂമെയ്യില്‍ പൂണാരം താ.....പൂമെയ്യില്‍ പൂണാരം താ.....താ...താ... പൂമെയ്യില്‍ പൂണാരം താ.....താ...താ...
Movie/Album name: Alaavudeenum Albuthavilakkum
Artists