Thoovi thoovi thoovi nenchil himakanamaayi Thoovi thoovi thoovi nenchil himakanamaayi.... More more more ras rangilaa... Naare naare rang ne diyaa... More more more ras rangilaa... Naare naare rang ne diyaa...
Ee raathriyum virahavidhurayaay Nee....orkkunnathee thengalo.... Aa kannile surumayil maanjupoy Etho nizhalpol njaaningane jeevane....
Thoovi thoovi thoovi nenchil himakanamaayi Thoovi thoovi thoovi nenchil himakanamaayi.... More more more ras rangilaa... Naare naare rang ne diyaa... More more more ras rangilaa... Naare naare rang ne diyaa... More more more ras rangilaa...
തൂവിത്തൂവിത്തൂവി നെഞ്ചിൽ...ഹിമകണമായി ആ ചാരുത.... ആടിയാടി...ഹൃദന്തത്തിനാഴം തേടി ആരുംകാണാതെന്നിൽ വീണൂ ആനന്ദാശ്രുവായ് നീ.... ഒരേയൊരു വാക്കാൽ...ഒരേയൊരു നോക്കാൽ മറക്കാതെ...മറക്കാതെ.... മറക്കാതെ മറക്കാതെ വിങ്ങി നീങ്ങി നീ നിലാവേ... തൂവിത്തൂവിത്തൂവി നെഞ്ചിൽ ഹിമകണമായി...
ആ സന്ധ്യയിൽ പ്രണയവിവശയായ് നീ.....കാതോർക്കതീ ഗാനമോ.... ഏകാന്തമെൻ ഓർമ്മതൻ വീഥിയിൽ കാണാതെയായി പിന്നെ നീ എങ്ങനെ...സ്വപ്നമേ...