Moham poo choodum.... Swargam ee theeram..... Karayude maaril...la la llaa la la Saagaramezhuthum.. la la llaa la la Karayude maaril saagaramezhuthum Rithuprema kaavyam pole njaan Ninnaathma vediyil raagangalaaloru Sauvarnna chithram rachichuu... Moham...aa haa poo choodum....aa haa Swargam...aa haa ee theeram....aa haa...
Swapna mayooram peeli nivarthum Shaarada sandhyayilinnum Aathmaavin mookaanuraagam pol Oru swarnna pushppam vidarnnuu Madhu nukarum sankalppangal...la la llaa Malarithalil veenu mayangi..a ha haa Hridayam niraye madhuram tharum Ekaantha swapnam pole Virunnu varunnu thrisandhya veendum...
മോഹം...പൂ ചൂടും.... സ്വര്‍ഗ്ഗം...ഈ തീരം..... കരയുടെ മാറില്‍...ല ല ല്ലാ ല ല സാഗരമെഴുതും..ല ല ല്ലാ ല ല കരയുടെ മാറില്‍ സാഗരമെഴുതും ഋതുപ്രേമ കാവ്യം പോലെ ഞാന്‍ നിന്നാത്മ വേദിയില്‍ രാഗങ്ങളാലൊരു സൌവര്‍ണ്ണ ചിത്രം രചിച്ചൂ ... മോഹം...ആ..ഹാ...ഹാ പൂ ചൂടും...ആ ഹാ...ഹാ സ്വര്‍ഗ്ഗം...ആ ഹാ...ഹാ ഈ തീരം...ആ ഹാ...ഹാ
സ്വപ്നമയൂരം പീലി നിവര്‍ത്തും ശാരദ സന്ധ്യയിലിന്നും ആത്മാവിന്‍ മൂകാനുരാഗം പോല്‍ ഒരു സ്വര്‍ണ്ണപുഷ്പം വിടര്‍ന്നൂ മധു നുകരും സങ്കല്പങ്ങള്‍...ല ല ല്ലാ.. മലരിതളില്‍ വീണു മയങ്ങീ..ആ ഹാ ഹാ ഹൃദയം നിറയെ മധുരം തരും ഏകാന്ത സ്വപ്നം പോലെ വിരുന്നു വരുന്നു ത്രിസന്ധ്യ വീണ്ടും...
കന്നിനിലാവിന്‍ കൈകളിലിന്നും തെന്നലുറങ്ങും നേരം താലിപ്പൂ ചൂടുന്ന താരകള്‍ കൈകോര്‍ത്തു നൃത്തം ചെയ്യവേ ഹിമമണികള്‍ താളം നല്‍കീ കുളിരലകള്‍ താനം പാടീ രജനീദേവി തന്‍ മണിയറ പൂകാന്‍ മാനത്തെ ദൈവങ്ങള്‍ക്കും മനസ്സിലുണര്‍ന്നു വികാര തരംഗം .. മോഹം...ആ ഹാ...ഹാ പൂ ചൂടും...ആ ഹാ...ഹാ സ്വര്‍ഗ്ഗം...ആ ഹാ...ഹാ ഈ തീരം...ആ ഹാ...ഹാ