Kamaladalam mizhiyil

1992
Lyrics
Language: English

Kamaladalam mizhiyil aniyum
Sarggakaamanayil
Keshabhaara kireedam choodi
Divyakalaakeralam
(kamaladalam..)

Krishnanaattappeeli chaarthi
Raamanaattamorungi
Vettathu kalariyile thaalavattangalil
Kadhakalivilakkin thiri thelinju
(kamaladala..)

Geethavaadya narthanangal melamekave
Sukumarakalakal kaliyarangil
Navarasangal thookave (geethavaadya)
Kanakachamarangal pootha swapnamaay
Kaavbyamaay navakeralam
(kamaladalam..)
Language: Malayalam

കമലദളം മിഴിയില്‍ അണിയും
സര്‍ഗ്ഗകാമനയില്‍...
കേശഭാരകിരീടം ചൂടി...
ദിവ്യകലാകേരളം...

(കമലദളം)

കൃഷ്‌ണനാട്ടപ്പീലി ചാര്‍ത്തി
രാമനാട്ടമൊരുങ്ങി (കൃഷ്‌ണനാട്ട)
വെട്ടത്തുകളരിയിലെ താളവട്ടങ്ങളില്‍
കഥകളിവിളക്കിന്‍ തിരി തെളിഞ്ഞൂ

ഗീതവാദ്യ നര്‍ത്തനങ്ങള്‍ മേളമേകവേ
സുകുമാരകലകള്‍ കളിയരങ്ങില്‍
നവരസങ്ങള്‍ തൂകവേ (ഗീതവാദ്യ)
കനകചാമരങ്ങള്‍ പൂത്ത സ്വപ്‌നമായ്
കാവ്യമായ് നവ്യകേരളം...

(കമലദളം)
Movie/Album name: Kamaladalam
Artists