Puthiyorushasso irulin alayo Akale maravil....theliyum azhako.... Oh...oh...oh.... Ini vidaparayaam en kanavukale Vijanamee vazhiyil Ini vazhi piriyaam en ninavukale Alayumee karayil........
Language: Malayalam
ഇനി വിടപറയാം എൻ കനവുകളേ വിജനമീ വഴിയിൽ ഇനി വഴി പിരിയാം എൻ നിനവുകളേ അലയുമീ കരയിൽ അറിയായ്മതൻ അകലെ തരിശോ പൂങ്കാവോ മനസ്സേ നീ ഉറങ്ങൂ വിളക്കിൻ ഒളി മാഞ്ഞോ പുതിയൊരുഷസ്സോ...ഇരുളിൻ അലയോ അകലെ മറവിൽ....തെളിയും അഴകോ..... ആ....ആ...ആ....ആ.....
കണ്ണുനീരാൽ പുഞ്ചിരിയാൽ നിറചാരി പൂത്താലം ഒരു പൂവിൻ ഇതളാണല്ലോ....കൊതിച്ചൂ ഞാൻ എന്നുമേ നെടുവീർപ്പിൽ ഞാൻ വാടി...കൊടുവേനൽ ഞാൻ ചൂടി അറിയില്ലെൻ മൗനം...നിനക്കു്....നിനക്കു്.... പുതുപുലരിയോ ഇരുളിൻ അലയോ ഉദിക്കും ചിരിയോ.....തുളുമ്പും മിഴിയോ ആ....ആ...ആ....ആ.....
പുതിയൊരുഷസ്സോ...ഇരുളിൻ അലയോ അകലെ മറവിൽ....തെളിയും അഴകോ..... ഓ....ഓ....ഓ.... ഇനി വിടപറയാം എൻ കനവുകളേ വിജനമീ വഴിയിൽ ഇനി വഴി പിരിയാം എൻ നിനവുകളേ അലയുമീ കരയിൽ........
Movie/Album name: Zam Zam
Movie SummaryZam Zam is a 2019 Malayalam film about a young woman named Zara who, after a mix-up, travels to Malaysia and becomes embroiled in a case of mistaken identity involving a wealthy family and a diamond heist.
Song Credits
- Song: Ini Vida Parayaam
- Film: Zam Zam (2019)
- Lyricist: B. K. Harinarayanan
- Composer: Amit Das
- Singer: K. S. Harisankar
Musical Style
Melodic romantic ballad with soft orchestration.
Raga Details
Not available.
Key Artists Involved
Composer Amit Das; lyricist B. K. Harinarayanan; singer K. S. Harisankar.
Scene Context
A reflective, emotional song sequence in the film expressing parting and farewell sentiments.