Ni dha pa ga dha pa ga ri raagam Dha dha ni dha ni pa dha ni dha ni ga pa ni dha ni Sa ni dha ni dha pa pa ga ri ga pa maarutha raagam Ga ri sa ni dha ri ri sa ni dha pa dha Sa ni dha pa ga pa ...... Malayala maarutha raagam....
Language: Malayalam
രാഗം ശ്രീരാഗം ഉദയശ്രീ രാഗം മധുകരമധുരശ്രുതിയില്‍ ഹൃദയസരോവരമുണരും രാഗം തുടുതുടെ വിടരും പൂവിന്‍ കവിളില്‍ പടരും നിര്‍വൃതിരാഗം
രാഗം ഹംസധ്വനി രാഗം കളഹംസധ്വനി രാഗം രാഗം ഹംസധ്വനി രാഗം ദാഹം സംഗമദാഹം ജീവനിലാളും ഇണയരയന്നങ്ങള്‍ പാടും മദകരരാഗം തളരാതാടും തിരയുടെ പദതാളം
രാഗം വസന്തരാഗം പ്രപഞ്ചമധുവന വസന്തരാഗം രാഗിണിയാം പ്രിയവസുധേ അനുരാഗിണിയാം പ്രിയവസുധേ പുഷ്പപരാഗം നിറുകയിലണിയൂ വര്‍ണ്ണവിരാജിതമാം ഋതുരാജസദസ്സില്‍ രാഗം താനം പല്ലവി പാടൂ