താരകളേ ലാലലലാ
അമ്പിളിയേ ലല്ലാലലല
ഉലകം കരങ്ങൾ നീട്ടി നീട്ടി പുൽകുന്നു
അറിവിൻ കൊടികൾ മനുജൻ ഉയർത്തിപ്പാടുന്നു
അപ് അപ് അപ്
(താരകളേ...)
യുഗങ്ങൾ മാറുന്നൂ മനുജൻ മാറുന്നൂ
മാറുന്നു സകലം മാറുന്നു നീളെ
ഭൂമിയും വാനവും സൂര്യനും ചന്ദ്രനും
മാത്രമല്ലോ സനാതനം
അപ് അപ് അപ്
(താരകളേ...)
പുഞ്ചിരി തൻ പൊൻ തിരികൾ ലലലാലാ
അധരം നിറയെ കൊളുത്തൂ മറക്കൂ ശോകങ്ങൾ
ഹൃദയം നിറയെ വിടർത്തൂ സ്വപ്നങ്ങൾ
അപ് അപ് അപ്
( താരകളേ..)
മനസ്സു വിരിയട്ടെ മനുഷ്യനുയരട്ടെ
ശാന്തിയുതിരട്ടെ സ്വർഗ്ഗം നാണിക്കട്ടെ
ഇന്നു നീ മാനവൻ നാളെ നീ വാനവൻ
നവ്യലോകം സമാഗതം
അപ് അപ് അപ്
(താരകളേ...)
Language: Malayalam
താരകളേ ലാലലലാ അമ്പിളിയേ ലല്ലാലലല ഉലകം കരങ്ങൾ നീട്ടി നീട്ടി പുൽകുന്നു അറിവിൻ കൊടികൾ മനുജൻ ഉയർത്തിപ്പാടുന്നു അപ് അപ് അപ് (താരകളേ...)
യുഗങ്ങൾ മാറുന്നൂ മനുജൻ മാറുന്നൂ മാറുന്നു സകലം മാറുന്നു നീളെ ഭൂമിയും വാനവും സൂര്യനും ചന്ദ്രനും മാത്രമല്ലോ സനാതനം അപ് അപ് അപ് (താരകളേ...) പുഞ്ചിരി തൻ പൊൻ തിരികൾ ലലലാലാ അധരം നിറയെ കൊളുത്തൂ മറക്കൂ ശോകങ്ങൾ ഹൃദയം നിറയെ വിടർത്തൂ സ്വപ്നങ്ങൾ അപ് അപ് അപ് ( താരകളേ..)
മനസ്സു വിരിയട്ടെ മനുഷ്യനുയരട്ടെ ശാന്തിയുതിരട്ടെ സ്വർഗ്ഗം നാണിക്കട്ടെ ഇന്നു നീ മാനവൻ നാളെ നീ വാനവൻ നവ്യലോകം സമാഗതം അപ് അപ് അപ് (താരകളേ...)
Movie/Album name: Vilambaram
Movie Summary:Vilambaram is a 1987 Malayalam film centered on an upright government official who takes on corruption and the misuse of power within the system, facing personal and professional fallout for his refusal to compromise.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by A. T. Ummer.
Raga Details: The song is set in a melodic structure drawing on the Carnatic raga Mohanam (equivalent to Bhoopali in Hindustani), noted for its pentatonic, devotional character.
If information on musical style, key artists, awards, or scene context is not available, those sections are omitted.