Shyaamasandhye Sooryanevide

1994
Lyrics
Language: English

Syamasandhye sooryan evide
Sooryakanthi devan evide
Kalppaantha meghangal
Kalithulliyaarkkumpol
Swayam thalarnnengu poyi
(syamasandhye..)

Irulinte kaivilangil
Pakalenna vyamoham
Ariyathe veenadinjo
Parayathe verpirinjo
(pidayunuvo..)
(syamasandhye..)

Yathrakal theerthayathra
Vachanangal samgeetham
Engum niranja daivam
Ennaalum dooreyaano
(kezhunnuvo..)
(syamasandhye..)
Language: Malayalam

ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ
സൂര്യകാന്തി ദേവന്‍ എവിടെ
കല്‍പ്പാന്ത മേഘങ്ങള്‍
കലിതുള്ളിയാക്കുമ്പോള്‍
സ്വയം തളര്‍ന്നെങ്ങു പോയി

ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ

ഇരുളിന്റെ കൈവിലങ്ങില്‍
പകലെന്ന വ്യാമോഹം
അറിയാതെ വീണടിഞ്ഞോ
പറയാതെ വേര്‍പിരിഞ്ഞോ
(ഇരുളിന്റെ )
പിടയുന്നുവോ

ശ്യാമസന്ധ്യേ സൂര്യന്‍ എവിടെ

യാത്രകള്‍ തീര്‍ത്ഥയാത്ര
വചനങ്ങള്‍ സംഗീതം
എങ്ങും നിറഞ്ഞ ദൈവം
എന്നാലും ദൂരെയാണോ
(യാത്രകള്‍ തീര്‍ത്ഥയാത്ര)
കേഴുന്നുവോ

(ശ്യാമസന്ധ്യേ)
Movie/Album name: Saagaram saakshi
Artists