പെറ്റു വീണു മണ്ണിലായ് പെട്ടു പോയി കൂട്ടിലായ് ഉള്ളിലാകെ നീറ്റലായ് മെല്ലെ പോണു പൊന്നു ഭായ് പെറ്റു വീണു മണ്ണിലായ് പെട്ടു പോയി കൂട്ടിലായ് ഉള്ളിലാകെ നീറ്റലായ് മെല്ലെ പോണു പൊന്നു ഭായ് കൊണ്ടിരുത്തി അങ്കണവാടി അന്ന് പറഞ്ഞു അ ആ ഇ ഈ ഞാൻ ഓലേൽ ഊതും പി പി താഴെ തോട്ടിൽ നെടുമീൻ തപ്പി തലവരെ ഇല്ലാത്തോനാ പണ്ടേ ഞാനൊരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാനൊരു പാഴാ തലവരെ ഇല്ലാത്തോനാ പണ്ടേ ഞാനൊരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാനൊരു പാഴാ
ഉത്തരമില്ല പ്ലസ്സ്ടു തോറ്റേ ഉമ്മ അലറി ഞാൻ എന്തിന് പെറ്റേ തരൂല്ലാ സ്വൈര്യം പറ്റേ വലിച്ചെറിഞ്ഞിട്ട് മൈഗ്രേറ്റ് ആയേ കേറിച്ചെന്നപ്പോ കഷ്ടപ്പാടിൻ കെട്ട് വെള്ളക്കാർ എന്നെ നോക്കി ഇളിച്ചേ വെള്ളിപ്പണമില്ല പട്ടിണി ആയേ പൊരിവെയിലിന് ഡഫ് കളിച്ചേ തലവരെ ഇല്ലാത്തോനാ പണ്ടേ ഞാനൊരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാനൊരു പാഴാ തലവരെ ഇല്ലാത്തോനാ പണ്ടേ ഞാനൊരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാനൊരു പാഴാ
കൂടെ കളിച്ചോരെല്ലാം പൊഴിഞ്ഞേ നാട്ടുകാർ മൊത്തം കളിയാക്കിക്കളഞ്ഞേ ഗതികെട്ടോനെന്ന പേരും പറഞ്ഞ് പൊടിപടലം ചുറ്റിലും നിറഞ്ഞ് പറച്ചില് കേട്ട് ഹൃദയം പൊട്ടി എൻ്റെ വിധി നോക്കി കയ്യും കെട്ടി റീലും തോണ്ടിക്കൊണ്ട് ഇരിക്കാം റോട്ടിൽ വെളിചിൽ മൊത്തം കൊരക്കണ പട്ടി തലവരെ ഇല്ലാത്തോനാ പണ്ടേ ഞാനൊരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാനൊരു പാഴാ തലവരെ ഇല്ലാത്തോനാ പണ്ടേ ഞാനൊരു വാഴ ഗുണം പിടിക്കാത്തൊരു മോനാ പണ്ടേ ഞാനൊരു പാഴാ
Movie/Album name: Vaazha II - Biopic of a Billion Bros