Omale nin thaliradharathil daha yovana neelam Daha yovana neelam Gana padhangam paarum vaniyilum prema sringara melam Prema sringara melam Neela sagara theeram ninte neermizhiyoram Chaithra sandhyakasham charu rathna kapolam
Language: Malayalam
നീലസാഗരതീരം നിന്റെ നീർമിഴിയോരം ചൈത്ര സന്ധ്യാകാശം ചാരുരത്ന കപോലം
ജീവസാഗര ഗീതം നിന്റെ പ്രേമസംഗീതം നിത്യ നീലാകാശം ഞാൻ കവർന്ന ഹൃദന്തം