താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (3) വന്നേ പോ തേന്‍ കുളിരേ ഒരു ബന്ധൂര രാഗം മഞ്ജുള താളം തന്നേ പോ താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2)
ജംതരി ജംതരി തകതക താളം ജംതരി ജംതരി തകതനനം (2) പുലരിക്കാറ്റിന്‍ പുല്ലാങ്കുഴലില്‍ പുതിയൊരു ഗാനം കേട്ടല്ലോ ഹോയ് ജംതരി ജംതരി തകതക താളം ജംതരി ജംതരി തകതനനം പുലരിക്കാറ്റിന്‍ പുല്ലാങ്കുഴലില്‍ പുതിയൊരു ഗാനം കേട്ടല്ലോ പൂക്കണിപോലെ സൂര്യമുഖത്തൊരു പുതിയ വെളിച്ചം കണ്ടല്ലോ (2) പരിണാമത്തിന്‍ പവിഴക്കതിരാല്‍ പനിനീര്‍പ്പൂക്കള്‍ നെയ്യാന്‍ വാ താളം താളം സംഗമ താളം നെഞ്ചകത്തൊരു ധ്രുതതാളം (2)