Aa....
Pushpavimaanavum pon poovambumaay
Swapnathil vannavanaaru sakhi
Ninte swapnathil vannavanaaru sakhi
Koumaaram kazhiyumbol kanyakamaaril
Kaamamunarthunna chakravarthi
അ...
പുഷ്പവിമാനവും പൊന്‍പൂവമ്പുമായു്
സ്വപ്നത്തില്‍ വന്നവനാരു സഖി
(പുഷ്പ)
നിന്റെ സ്വപ്നത്തില്‍ വന്നവനാരു സഖി
കൗമാരം കഴിയുമ്പോള്‍ കന്യകമാരില്‍
കാമമുണര്‍ത്തുന്ന ചക്രവര്‍ത്തി
(കൗമാരം )
അ...
Movie/Album name: Pearl View
Artists