Praseeda devee prabhaamayee
Pranavaakaaraswaroopinee
Ninte niraamaya sannidhiyiloru
Nilavilakkin thiriyaavunnu njaan
(praseeda devee)
Kuvalayalochane nin thiru nettiyil
Kunkumamaay njaan kuthirunnu
Annapoornneshwaree nin kaalppookkalil
Abhyavasanthamaay maarunnu njaan - ninte
Aananda chandanamaakunnu njaan
(praseeda devee)
Shubhakarasaadhike nin viral thodumbol
Vallakiyaay njaan paadunnu
Veda kalaanidhee ninnadi paniyaan
Verumoru thulasiyaay maarunnu njaan - devee
Ennennumenne marakkunnu njaan
(praseeda devee)
പ്രസീദ ദേവി പ്രഭാമയീ
പ്രണവാകാരസ്വരൂപിണീ
നിന്‍റെ നിരാമയസന്നിധിയിലൊരു
നിലവിളക്കിന്‍ തിരിയാവുന്നു ഞാന്‍
പ്രസീദ ദേവി...
കുവലയലോചനേ നിന്‍ തിരുനെറ്റിയില്‍
കുങ്കുമമായ് ഞാന്‍ കുതിരുന്നു...
അന്നപൂര്‍ണ്ണേശ്വരീ നിന്‍ കാല്‍പ്പൂക്കളില്‍
അഭയവസന്തമായ് മാറുന്നു ഞാന്‍, നിന്‍റെ
ആനന്ദചന്ദനമാകുന്നു ഞാന്‍...
(പ്രസീദ)
ശുഭകരസാധികേ നിന്‍ വിരല്‍തൊടുമ്പോള്‍
വല്ലകിയായ് ഞാന്‍ പാടുന്നു
വേദകലാനിധീ നിന്നടിപണിയാന്‍
വെറുമൊരു തുളസിയായ് മാറുന്നു ഞാന്‍, ദേവി
എന്നെന്നുമെന്നെ മറക്കുന്നു ഞാന്‍...
(പ്രസീദ)
Movie/Album name: Angane Oru Avadikkaalathu
Artists