Aatmavil kadanathin agniyumay ninte Aralipoomeni njaan kythozhumbol Aarorumillathorivale nin chundile Murali than gaanathil aliyikkoo � krishnaa � (yadunandana)
Language: Malayalam
�krishnaa��..
കൃഷ്ണാ... യദുനന്ദനാ ശ്രീ ഗോപകുമാരാ യമുനാ പുളിന വിഹാരി നിൻ പാദ തളിരിലെൻ ദുഃഖത്തിൻ കണ്ണുനീർ പുഷ്പങ്ങൾ അർപ്പിക്കുന്നു കണ്ണാ പുഷ്പങ്ങൾ അർപ്പിക്കുന്നു (യദുനന്ദനാ)
ആരുമില്ലെനിക്കിന്നു അഭയത്തിനായ് നിന്റെ അരവിന്ദ നയനങ്ങൾ അല്ലാതെ മനസ്സിന്റെ മുരളിയിൽ നിൻ നാമമല്ലാതെ മറ്റൊന്നും ഇല്ലെനിക്കുരിയാടുവാൻ .. കൃഷ്ണാ (യദുനന്ദനാ)
ആത്മാവിൽ കദനത്തിൻ അഗ്നിയുമായ് നിന്റെ അരളിപൂമേനി ഞാൻ കൈതൊഴുമ്പോൾ ആരോരുമില്ലത്തൊരിവളെ നിൻ ചുണ്ടിലെ മുരളി തൻ ഗാനത്തിൽ അലിയിക്കൂ കൃഷ്ണാ...(യദുനന്ദനാ)