Arivum neeye alivum neeye Aadimadhyaanthavum neeye Ni sa dha ni ri sa Sa sa ri sa sa ga ri Ri ma ga ga ma ga ri sa Ri ri ga ri ri ma ga Ga ma pa ma dha ma pa ma ga ri Ri ga ma pa dha dha ma pa dha ni Ma pa dha ni saa Sa sa ri ri ni ni sa sa Dha ri saa ni dha dha pa pa ma ma pa pa Ga ma dha pa dha dha pa ni ni dha ni sa Sa sa ni ni sa ri ga Aa ..aa..aa..aa...aa... Arivum neeye alivum neeye Aadimadhyaanthavum neeye Ambuja vaasini neeye thaaye Aa ..aa ..aa ...aa...aa.... Azhalinte bandhuvo njanalle Adiyante sankadam kaanille Athinulla saanthvanam neeyalle Manasinte kovilil neeyille Vaikharee ..vandanam ..vandanam..vandanam (vellivaalu ...)
Language: Malayalam
വെള്ളിവാള് കയ്യിലേന്തി അനലൊളി ഉള്ള കണ്ണുമായി നിന്ന ഭഗവതി കദന വഴിയിലടിയുമടിയനരുളുക ശരണം ഭൈരവി.... ഈശ്വരീ... അന്നപൂർണ്ണേ നീയെന്നുമാധാരം മഞ്ഞളാടി ഞാൻ വെള്ളിനാൾ തോറും പാഹി പാഹി ദേവീ നീയേ പാപശാപ താപമൊന്നു തീരാൻ പാദപങ്കജങ്ങളൊന്നു ചേരാൻ കൈ കൂപ്പുന്നേ ശാകോദരിയായൊരു മായേ (വെള്ളിവാള് ....)
ഉദയം നീയേ ഉയിരും നീയേ ഉണ്മയാകുന്നതും നീയേ (2) ആശ്രിതവത്സല നീയേ ദേവീ ആ ..ആ...ആ....ആ....ആ.... ശിവപാതിയായതും നീയല്ലേ ശിവമായോരമ്മയും നീയല്ലേ ഇരുളിന്റെ ബന്ധനം തീരില്ലേ കനിവിന്റെ ചന്ദനം തൂകില്ലേ ശങ്കരീ ... വന്ദനം വന്ദനം വന്ദനം (വെള്ളിവാള് ...)
അറിവും നീയേ അലിവും നീയേ ആദിമധ്യാന്തവും നീയേ നി സ ധ നി രി സ സ സ രി സ സ ഗ രി രി മ ഗ ഗ മ ഗ രി സ രി രി ഗ രി രി മ ഗ ഗ മ പ മ ധ മ പ മ ഗ രി രി ഗ മ പ ധ ധ മ പ ധ നി മ പ ധ നി സാ സ സ രി രി നി നി സ സ ധ രി സാ നി ധ ധ പ പ മ മ പ പ ഗ മ ധ പ ധ ധ പ നി നി ധ നി സ സ സ നി നി സ രി ഗ ആ ..ആ..ആ..ആ...ആ... അറിവും നീയേ അലിവും നീയേ ആദിമദ്ധ്യാന്തവും നീയേ അംബുജ വാസിനി നീയേ തായേ ആ ..ആ ..ആ ...ആ...ആ.... അഴലിന്റെ ബന്ധുവോ ഞാനല്ലേ അടിയന്റെ സങ്കടം കാണില്ലേ അതിനുള്ള സാന്ത്വനം നീയല്ലേ മനസ്സിന്റെ കോവിലിൽ നീയില്ലേ വൈഖരീ ..വന്ദനം ..വന്ദനം..വന്ദനം (വെള്ളിവാള് ...)
Movie/Album name: Anchiloraal Arjunan
Sentence Summary:Anchiloral Arjunan follows the story of Arjunan, a young man from a fishing community who faces hardships and societal struggles while striving to support his family and uphold his values.
Song Credits: Sung by Madhu Balakrishnan; composed by M. Jayachandran; lyrics by Vayalar Sarath Chandra Varma.
Musical Style: Melodic film song with a gentle, emotional, semi-classical flavor.