Kadhayonnu kettunjan
Kalpanakal neythu njan
Kanakamanoradhathil
Kannukettipparannu njan
Bhavanaa vaanaganga kadannupoyi
Pournamithinkalinte nattilethi
Karthikatharathin kathiroliyil
Kadhayile gayakante arikilethi
Paaduvaanavanennodaruliyappol
Paavamen swapnangal poovaninju
Paathiyil swaram ninnu pathariyappol
Pattukarananne marodanachuninnu
Aduvaniniyilla nadanamonnum
Paduvaniniyilla gaanamonnum
Vasthavamallennaalum madhumayangal
Vasarasankalpangal manoharangal
കഥയൊന്നുകേട്ടുഞാന്‍ കല്‍പ്പനകള്‍നെയ്തു ഞാന്‍
കനകമനോരഥത്തില്‍ കണ്ണുകെട്ടിപ്പറന്നുഞാന്‍
ഭാവനാ വാനഗംഗാ കടന്നുപോയീ
പൌര്‍ണ്ണമിത്തിങ്കളിന്റെ നാട്ടിലെത്തി
കാര്‍ത്തികത്താരത്തിന്‍ കതിരൊളിയില്‍
കഥയിലെ ഗായകന്റെ അരികിലെത്തി
പാടുവാനവനെന്നോടരുളിയപ്പോള്‍
പാവമെന്‍ സ്വപ്നങ്ങള്‍ പൂവണിഞ്ഞു
പാതിയില്‍ സ്വരം നിന്നുപതറിയപ്പോള്‍
പാട്ടുകാരനെന്നെ മാറോടണച്ചുനിന്നൂ
ആടുവാനിനിയില്ലാ നടനമൊന്നും
പാടുവാനിനിയില്ലാ ഗാനമൊന്നും
വാസ്തവമല്ലെന്നാലും മധുമയങ്ങള്‍
വാസരസങ്കല്പങ്ങള്‍ മനോഹരങ്ങള്‍
Movie/Album name: Cochin Express
Artists