Thiruvarangil Poovarangil (Kuyile) (Bit)

1980
Lyrics
Language: Malayalam

തിരുവരങ്ങിൽ പൂവരങ്ങിൽ
കുരുകുരുന്നാം കാലടികൾ
തിരുവരങ്ങിൽ പൂവരങ്ങിൽ
കുരുകുരുന്നാം കാലടികൾ
അല തല്ലും താളത്തിൻ അഴകലകൾ
ഒരായിരം പൊൻ ആതിരകൾ
ഓടിയെത്തുന്നു... ഓടിയെത്തുന്നു..

കുയിലേ കുറുകുഴലൂതാൻ വാ
കുറുമൊഴിമുല്ല പൂവാട താ
കുളിരു കൊണ്ടോടി വാ പൂന്തെന്നലേ
തിരുവാതിര നാൾ പൂത്തിരുനാൾ
കുയിലേ കുറുകുഴലൂതാൻ വാ
ഒരായിരം പൂത്തിരുനാൾ
Movie/Album name: Ammayum Makalum
Artists