സീമന്തരേഖയിൽ നിന്റെ സിന്ദൂര രേഖയിൽ മന്ദസമീരനായ് ഇന്നലെ ഞാൻ വന്നു ചുംബിച്ചു ചുംബിച്ചുണർത്തീ നിന്നെ ചുംബിച്ചു ചുംബിച്ചുണർത്തീ (സീമന്ത..)
നീയുണർന്നപ്പോൾ നീയറിയാതെ ഞാൻ നീലനിലാവിലലിഞ്ഞു (നീയുണർന്നപ്പോൾ...) പ്രാലേയ ശീതള ചന്ദ്രകിരണമായ് നീലാളകങ്ങളെ ഞാൻ തഴുകി (പ്രാലേയ...) (സീമന്ത..)
വീണയിൽ നിന്നും കരലാളനത്താൽ വിരഹഗാനം നീയൊഴുക്കുമ്പോൾ (വീണയിൽ...) ഞാനൊരു കിളിയായ് ജാലകപ്പടിയിൽ ഗാനം കേൾക്കാൻ വന്നിരുന്നു.. (ഞാനൊരു..) (സീമന്ത..)
Movie/Album name: Vazhivilakku
Sentence Summary:Vazhivilakku (1976) is a Malayalam film centered on family relationships and emotional conflict, with the song expressing a woman's tender longing for her beloved.
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by M. K. Arjunan.
Musical Style: Melodic film song in a slow, contemplative romanza style with a devotional-love feel.
Raga Details: Not reliably documented; the tune is generally described as having a soothing, semi-classical melodic character.
Key Artists Involved: K. J. Yesudas (vocals), M. K. Arjunan (music), Sreekumaran Thampi (lyrics).
Awards & Recognition: No specific awards documented for this song.
Scene Context: The song appears as a reflective, emotional solo expressing the female lead's yearning and romantic devotion within the film's narrative.