Raganuraga hrudayangal

1982
Lyrics
Language: English

Raagaanuraaga hridayangal
Raagaardra bhaava nayanangal
Izhuki thammilalinjaalppinne
Mookatha polum mozhiyaakum...

Do dil jo ek ban jaaye
Khaamoshiyom ki dhun gaaye
Nasrom ki zabaan khaamoshi hain
Ashkom mein bhee khushi hain...

Dinam pale dinam varum ithe vidham
Nizhal pole njaan...
Manam ore manam thodum ithe vidham
Ini oro nimishavum ...(dinam...)
Oh...ho..ho...ho...aa...aa...aa
Raagaanuraaga hridayangal
Raagaardra bhaava nayanangal

Yugam pale yugam tharum ithe sukham
Iru jeevanil....
Swaram pale swaram tharum ithe layam
Ini oro janmavum...(yugam..)
Aa...ha..ha.. haa...oh..oh...
(raagaanuraaga...)
Language: Malayalam

രാഗാനുരാഗ ഹൃദയങ്ങള്‍
രാഗാര്‍ദ്ര ഭാവ നയനങ്ങള്‍
ഇഴുകി തമ്മിലലിഞ്ഞാൽപ്പിന്നെ
മൂകത പോലും മൊഴിയാകും.....

ദോ ദില്‍ ജോ ഏക്‌ ബന്‍ ജായെ
ഖാമോഷിയോം കി ധുന്‍ ഗായേ
നസ്രോം കി സബാന്‍ ഖാമോഷി ഹൈ
അഷ്കോം മേ ഭീ ഖുഷി ഹൈ....

ദിനം പലേ ദിനം വരും ഇതേ വിധം
നിഴല്‍ പോലെ ഞാന്‍
മനം ഒരേ മനം തൊടും ഇതേ വിധം
ഇനി ഓരോ നിമിഷവും...(ദിനം പലേ ദിനം...)
ഓ...ഹൊ..ഹൊ...|ഹോ...ആ...ആ...ആ
രാഗാനുരാഗ ഹൃദയങ്ങള്‍
രാഗാര്‍ദ്ര ഭാവ നയനങ്ങള്‍

യുഗം പലേ യുഗം തരും ഇതേ സുഖം
ഇരു ജീവനില്‍ ....
സ്വരം പലേ സ്വരം തരും ഇതേ ലയം
ഇനി ഓരോ ജന്മവും...(യുഗം പലേ യുഗം..)
ആ...ഹ..ഹ..ഹാ...ഓ..ഓ...
(രാഗാനുരാഗ...)
Movie/Album name: Thadaakam
Artists