Kanne unaru nee

2002
Lyrics
Language: English

Kanne unaroo nee kani kaanaan
Nenchil vilangunna ninnude maaran
Kanmunnil theliyaaraayallo
Theliyaaraayallo subhadinamaayallo
Kanne unaroo nee kani kaanaan

Thaliraniyum azhakalakal
Mizhikale thazhukidumpol
Ninakku vendi uyirvilakkaay
Neythiri uzhiyum njaan
Kanne unaroo nee kani kaanaan

Ithal viriyum dinamalaril
Kiranangal ozhuki varum
Irulalayil pon thiri pole
Mohangal kathir choriyum
(kanne unaroo …..)
Language: Malayalam

കണ്ണേ ഉണരൂ നീ കണികാണാന്‍ (2+2)
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍
കണ്മുന്നില്‍ തെളിയാറായല്ലോ (2)
തെളിയാറായല്ലോ ശുഭദിനമായല്ലോ
കണ്ണേ ഉണരൂ നീ കണികാണാന്‍ (2)

തളിരണിയും അഴകലകള്‍
മിഴികളേ തഴുകിടുമ്പോള്‍ (2)
നിനക്കുവേണ്ടി ഉയിര്‍വിളക്കായി
നെയ്ത്തിരി ഉഴിയും ഞാന്‍ (2)
എന്നും നെയ്ത്തിരി ഉഴിയും ഞാന്‍
കണ്ണേ ഉണരൂ നീ കണികാണാന്‍ (4)

ഇതള്‍ വിരിയും ദിനമലരിന്‍
കിരണങ്ങള്‍ ഒഴുകി വരും (2)
ഇരുളലയില്‍ പൊന്‍ത്തിരി പോലേ
മോഹങ്ങള്‍ കതിര്‍ ചൊരിയും (2)
എന്നും മോഹങ്ങള്‍ കതിര്‍ ചൊരിയും
കണ്ണേ ഉണരൂ നീ കണികാണാന്‍ (2)
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍
കണ്മുന്നില്‍ തെളിയാറായല്ലോ
തെളിയാറായല്ലോ ശുഭദിനമായല്ലോ
കണ്ണേ ഉണരൂ നീ കണികാണാന്‍ (4)
Movie/Album name: Kunjikkoonan
Artists