മധുരിതയൌവ്വനവനിയില്‍ വിടര്‍ന്നു മധുപന്‍ വന്നിതാ തരളിത ദേഹം തഴുകിയുണര്‍ത്തും കരളില്‍ ഒന്നു താ മദരസമോ മനസ്സില്‍ കളമൊഴിയോ വപുസ്സില്‍ കാലതാമസം കൂടാതെ നീ വരൂ
പലവുരുകണ്ടവന്‍ അമരന്‍പൂമദന്‍ അതിലൊരു സ്വര്‍ഗ്ഗം ഇനിയൊരു സ്വര്‍ഗ്ഗം തീര്‍ക്കാമിന്നു ഞാന്‍ കനിയുക നീ മരന്ദം പൊഴിയുക നീ സുഗന്ധം കാലതാമസം കൂടാതെ നീ വരൂ