Oru kaattin kaiyyil paaran pokaam Alavilla vinnin oram thedidaam Oru swapnam konde novo maarum Eni mannil polum thaaram minnidum Akame uthirum aashakal Pathiye viriyum jeevanil Eniyumathinai kaathidaam Hrdayame hrdayame Akame uthirum aashakal Pathiye viriyum jeevanil Eniyumathinai kaathidaam Hrdayame hrdayame..
Language: Malayalam
പുലർനിലാ കസവുമായ് തെരുവുകൾ കൈനീട്ടിയോ ഓ ഇവിടെയീ വഴി തെളിഞ്ഞുവോ നെറുകയിൽ ഹിമകണം അണിയുമീ പുൽനാമ്പുകൾ തിളങ്ങിയോ മനമൊരുങ്ങിയോ. മിഴികളിലായ് വർണങ്ങളെ ചിതറിയോ ഇതുവരെ കാണാക്കാഴ്ചയെന്നിൽ വിതറിയോ ഓ... കനവുകൾ ദൂരത്തല്ലയെന്നോ കഥയിതു തീരാൻ ബാക്കിയെന്നോ ഒരു ദിനമെങ്ങോ കാവലെങ്ങും അറിഞ്ഞുവോ
ഒരു കാറ്റിൻ കൈയ്യിൽ പാറാൻ പോകാം അളവില്ലാ വിണ്ണിൻ ഓരം തേടിടാം ഒരു സ്വപ്നം കൊണ്ടേ നോവോ മാറും ഇനി മണ്ണിൽ പോലും താരം മിന്നിടും അകമേ ഉതിരും ആശകൾ പതിയെ വിരിയും ജീവനിൽ ഇനിയുമതിനായ് കാത്തിടാം ഹൃദയമേ ഹൃദയമേ അകമേ ഉതിരും ആശകൾ പതിയെ വിരിയും ജീവനിൽ ഇനിയുമതിനായ് കാത്തിടാം ഹൃദയമേ ഹൃദയമേ..
Movie/Album name: Nonsense
Movie Summary:Nonsense (2018) is a Malayalam film starring Rinosh George as a man navigating a series of absurd, comic situations while pursuing his romantic interest, blending slapstick humor with a loose narrative of misadventures.
Song Credits:
- Song: Pularnilaa Kasavumaayi
- Film: Nonsense (2018)
- Singer: (as credited in film)
- Lyrics: (as credited)
- Music: (composer as credited)
Musical Style: Melodic, soft-toned Malayalam film song with a gentle, romantic feel.
Scene Context: Featured as a romantic/ melodic number in the film, accompanying a tender moment involving the lead characters.