Onnaaman thinkalil oru roopamaayithe... Oru roopamaayithe.....
Language: Malayalam
ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ... രണ്ടാമൻ തിങ്കളിൽ ഇരു രൂപമായിതെ മൂന്നാമൻ തിങ്കളിൽ മുട്ട പൊലിഞ്ഞുതെ നാലാമൻ തിങ്കളിൽ നാഗ്രസമൂർത്തിയിതെ അഞ്ചാമൻ തിങ്കളിൽ പഞ്ചമി നോറ്റുതെ... ആറാമൻ തിങ്കളിൽ ആടിമറിഞ്ഞുതെ ഏഴാമൻ തിങ്കളിൽ എഴുതിത്തെളിഞ്ഞുതെ എട്ടാമൻ തിങ്കളിൽ ഞെട്ടിയുണർന്നുതെ ഒൻപതാമൻ തിങ്കളിൽ ഓടിമറഞ്ഞുതെ പത്താമൻ തിങ്കളിൽ പാൽക്കടൽ പൂക്കുതെ...
ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ... രണ്ടാമൻ തിങ്കളിൽ ഇരു രൂപമായിതെ ഹെനിന നാനനി നനനി നന നന നീ ഹെനിന നാനനി നനനി നന നനി നീ...
ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ... ഒരു രൂപമായിതേ......