Vaasantham vayal poovodu cheythathu pole njan ninnodu cheythu Hemantham poovanathodu cheythathu pole nee ennodum cheythu Theerangal puzhaye thalodiya pole njaan ninne thalodi Olangal karaye punarnnathu pole nee enne punarnnu Pranayamitho en preyasi naam pranayikalo pavizhangalo
വാസന്തം വയൽ പൂവോടു ചെയ്തത് പോലെ ഞാൻ നിന്നോട് ചെയ്തു ഹേമന്തം പൂവനത്തോട് ചെയ്തത് പോലെ നീ എന്നോടും ചെയ്തു തീരങ്ങൾ പുഴയെ തലോടിയപോലെ ഞാൻ നിന്നെ തലോടി ഓളങ്ങൾ കരയെ പുണർന്നത് പോലെ നീ എന്നെ പുണർന്നു പ്രണയമിതോ എൻ പ്രേയസി നാം പ്രണയികളോ പവിഴങ്ങളോ
ഞാൻ നിന്നെ കാണുന്നതിൻ മുൻപും ആമ്പൽ കണ്‍ തുറന്നിരിക്കാം നിന്നോടായ് മിണ്ടുന്നതിൻ മുൻപും രാവിൽ നിലാവു വന്നിരിക്കാം ഒന്നും ഞാൻ അറിഞ്ഞേ ഇരുന്നില്ല, നീയെന്നിൽ നിറയും വരെയും