Oho....oh ohu....oho.... Ey aayi ehey...oh aayi..ehey....(2) Porumo...porumo... Kaattupolumillaatha paathayil Koodumo...koodumo... Paattumaay veendum ee mooka yaathrayil...
Nilaykkaatha thaalangal than Karal thanthri meettippaadi Padam vechu pokunnu naam Mohangalodenthino... Vazhikkaazhcha neerum kannil Mukhangalaay bhaavangalaay Marannethra pokunnu naam kaalangale....
Oro yaathrayum theerum nerathaayithaa Vere yaathrakal than maaraapponnithaa Tholil cherunnu... Oho....oh ohu....oho.... Ey aayi ehey...oh aayi..ehey....(2) (porumo...porumo...)
Language: Malayalam
പോരുമോ...പോരുമോ... കാറ്റുപോലുമില്ലാത്ത പാതയിൽ കൂടുമോ...കൂടുമോ... പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ... പോരുമോ...പോരുമോ... കാറ്റുപോലുമില്ലാത്ത പാതയിൽ കൂടുമോ...കൂടുമോ... പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ... ഓടിമായുന്നു പിന്നിലേക്കേതു പൂമരങ്ങളാൽ ഓർമ്മകളിതിലേ... ഏതു തീരങ്ങൾ എത്ര കാതങ്ങൾ താണ്ടി നീങ്ങണം മാരിമഞ്ഞു വേനലിൽ...
ഓഹോ....ഓ ഓഹു...ഓഹോ... ഏ ആയി..ഏഹേ...ഓആയി..ഏഹേ...(2) പോരുമോ...പോരുമോ... കാറ്റുപോലുമില്ലാത്ത പാതയിൽ കൂടുമോ...കൂടുമോ... പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ...
നിലയ്ക്കാത്ത താളങ്ങൾതൻ കരൾതന്ത്രി മീട്ടിപ്പാടി പദം വെച്ചു പോകുന്നു നാം മോഹങ്ങളോടെന്തിനോ... വഴിക്കാഴ്ച നീറും കണ്ണിൽ മുഖങ്ങളായ് ഭാവങ്ങളായ് മറന്നെത്ര പോകുന്നു നാം കാലങ്ങളേ....
ഓരോ യാത്രയും തീരും നേരത്തായിതാ വേറേ യാത്രകൾതൻ മാറാപ്പൊന്നിതാ തോളിൽ ചേരുന്നു... ഓഹോ....ഓ ഓഹു...ഓഹോ... ഏ ആയി..ഏഹേ...ഓആയി..ഏഹേ...(2) (പോരുമോ...പോരുമോ...)
Movie/Album name: North 24 Kaatham
Sentence Summary:
A socially anxious software engineer's life changes during a train journey from Trivandrum to Kozhikode during a hartal, as he bonds with two co-passengers and learns to overcome his OCD-like fears.
Song Credits:
- Song: Porumo
- Film: North 24 Kaatham (2013)
- Lyrics: Anu Elizabeth Jose
- Music: Rex Vijayan
- Singers: Rex Vijayan, Neha S. Nair
Musical Style:
Indie-folk/alternative rock with acoustic guitar-driven arrangement and subtle electronic textures.
Raga Details:
Not applicable (non-classical film song).
Key Artists Involved:
- Rex Vijayan (composer, singer)
- Neha S. Nair (singer)
- Anu Elizabeth Jose (lyricist)
- Fahadh Faasil (lead actor)
Awards & Recognition:
The film won the National Film Award for Best Feature Film in Malayalam; the song contributed to the film's acclaimed soundtrack.
Scene Context:
The song appears during the protagonist's journey, reflecting his inner transformation and the growing camaraderie among the travelers as they navigate the hartal-affected trip.