വസന്തരഥത്തില്‍ സുഗന്ധമദത്തില്‍... വസന്തരഥത്തില്‍ സുഗന്ധമദത്തില്‍ വന്നു മലരണി മണിത്തെന്നല്‍ പരിചയം കാട്ടി പരിമളപൂരം പകര്‍ന്നൂ പുണര്‍ന്നൂ രാവുകളെ മധുവിധുവിന്‍ പ്രിയരാവുകളെ വസന്തരഥത്തില്‍ സുഗന്ധമദത്തില്‍...
വിളിയ്ക്കാതെ വിരുന്നു വന്ന നിറപൌര്‍ണ്ണമി.... വിളിയ്ക്കാതെ വിരുന്നു വന്ന നിറപൌര്‍ണ്ണമി വിടര്‍ത്തിയെന്‍ സങ്കല്പ നവമാലിക ഈ മോഹമധുമാരി തോരാത്ത മലര്‍മാരി ഇനി കോടി പുളകങ്ങള്‍ കോര്‍ത്തുതരും ഓ...ഓ...ഓ...ഓ...
വസന്തരഥത്തില്‍ സുഗന്ധമദത്തില്‍....
നീ പാടീ സ്വരമുണര്‍ന്ന മദനവീണ ഉണര്‍ത്തിയെന്‍ പ്രപഞ്ചത്തില്‍ സ്വരസാഗരം ആ സ്നേഹമൊളിവീശും പ്രാസാദമഞ്ചത്തില്‍ രതിരാഗവീചികളായ് ഞാനൊഴുകും ഓ...ഓ....ഓ...ഓ....
വസന്തരഥത്തില്‍ സുഗന്ധമദത്തില്‍ വന്നു മലരണി മണിത്തെന്നല്‍ പരിചയം കാട്ടി പരിമളപൂരം പകര്‍ന്നൂ പുണര്‍ന്നൂ രാവുകളെ മധുവിധുവിന്‍ പ്രിയരാവുകളെ വസന്തരഥത്തില്‍ സുഗന്ധമദത്തില്‍...