മേഘം ഞാൻ മേഘം ഇടിമിന്നൽ വേഗം നിൻ മേനിയിലൊഴുകാൻ ദാഹം ഒരു ദാഹം ദാഹം ഒരു ദാഹം (മേഘം ഞാൻ....)
ഇത് രാഗം പുതുരാഗം ഹോ ഹോ അഴകോലും അനുരാഗം സുഖലോക രതിലയ ഭാവം സുരസാര സ്വരജതി മേളം ആനന്ദം ആനന്ദം നാഗം കരിനാഗം പകരൂ നീ മനമോഹം നീ നാഗം കരിനാഗം പകരൂ നീ മനമോഹം ആനന്ദം ആനന്ദം