മുത്തേ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളില് മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലി പൂ അല്ലിപ്പൂവെ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം കൂടാന്‍ എത്തും കള്ളനല്ലേ നീ ഒന്നു കാണാന്‍ എത്രനാളായി കാത്തിരുന്നെന്നോ കൂട്ടിലെത്തിയ പൂങ്കിനാ പെണ്ണേ ഓ.. ഓ.. (മുത്തേ നിന്നെ..)
മുന്നില്‍ എത്തുമ്പോള്‍ നീ മായാനക്ഷത്രം മാറില്‍ മെല്ലെ ചേരുമ്പോഴോ മൗനസല്ലാപം പാട്ടിന്നുള്ളില്‍ പോലും തേന്‍ നിറക്കാതേ വെറുതെ എന്നെ പാട്ടിലാക്കാന്‍ പാട്ടു പാടാതേ വെടുമൊരു പാട്ടല്ല പ്രേമം പനിനീര്‍ കുളിരല്ല കളിചിരിയല്ല കളിവാക്കല്ല കടലോളം സ്നേഹം
അല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം കൂടാന്‍ എത്തും കള്ളനല്ലേ നീ മുത്തെ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളില് മെല്ലെ പൂവിട്ടല്ലൊ പ്രേമ മല്ലി പൂ
കണ്ടു മോഹിച്ചു വീണ്ടും കാണാന്‍ ദാഹിച്ചു മിന്നായി വീഞ്ഞായി എന്നെ തന്നെ മറക്കാന്‍ മോഹിച്ചു കണ്ടു നിന്നപ്പോള്‍ എല്ലാം മിണ്ടാന്‍ തോന്നിപ്പോയി നീലാകാശ തിരുവാല്‍ കുയിലായ് പാടാന്‍ തോന്നിപ്പോയി കൂടെ പോന്നോട്ടെ ഞാനും കൂടെ പോന്നോട്ടേ .. മുകിലിന്‍ അഴകില്‍ മലവിട്ടെരിയാന്‍ ഞാനും വന്നോട്ടെ
മുത്തേ നിന്നെ കണ്ടിട്ടിന്നെന്‍ ഉള്ളില് മെല്ലെ പൂവിട്ടല്ലൊ പ്രേമമല്ലിപ്പൂ അല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം കൂടാന്‍ എത്തും കള്ളനല്ലേ നീ ഒന്നു കാണാന്‍ എത്ര നാളായി കാത്തിരുന്നെന്നോ കൂട്ടിലെത്തിയ പൂങ്കിനാ പെണ്ണേ ഓ.. ഓ.. (മുത്തേ നിന്നെ..)