Ninte khalb pon vilayum premaththin gulf Angngu vannu keraan kanmuna than n o c venam Kurichchu thannaatte onnu chirichchu kandotte ninte Manassarinjotte ente cherippu thenjnjallo
നിന്റെ ഖൽബ് പൊൻ വിളയും പ്രേമത്തിൻ ഗൾഫ് അങ്ങു വന്നു കേറാൻ കണ്മുന തൻ എൻ ഒ സി വേണം കുറിച്ചു തന്നാട്ടെ ഒന്നു ചിരിച്ചു കണ്ടോട്ടെ നിന്റെ മനസ്സറിഞ്ഞോട്ടേ എന്റെ ചെരിപ്പു തേഞ്ഞല്ലോ
അമരം തെറ്റിയ ചിത്തം ഇന്ന് ചരടു പൊട്ടിയ പട്ടം നിനക്കിതു മക്കാറ് ഞമ്മക്കിതു പുക്കാറ്(പരിപ്പുവട...)