Sougandhikappookkal

1982
Lyrics
Language: English

Aa...aa...

Sougandhikappookkal mannile gandharvasundarikal
Vallikkudilil vasantham rachikkunna soundaryashilpangal

Aa...
Evideppirannaalum manushyarkkum pookkalkkum
Kudikollumidathaanu sthaanamaanam
Devaalayathilathu paripaavanam
Theruveedhiyil kidakkumbol ashreekaram

Shalabhathe virunnoottaan nithyavum vidarnneedum
Ozhinjaalo idamkayyaal valicheriyum
Vediyilaaghosha prathibimbam
Devadaasikku vashyamaam rathipratheekam
Language: Malayalam

ആ....ആ....
സൌഗന്ധികപ്പൂക്കള്‍ മണ്ണിലെ ഗന്ധര്‍വ സുന്ദരികള്‍
വള്ളിക്കുടിലില്‍ വസന്തം രചിക്കുന്ന സൌന്ദര്യശില്‍പ്പങ്ങള്‍

ആ.....
എവിടെപ്പിറന്നാലും മനുഷ്യര്‍ക്കും പൂക്കള്‍ക്കും
കുടികൊള്ളുമിടത്താണു സ്ഥാനമാനം
ദേവാലയത്തിലതു പരിപാവനം
തെരുവീഥിയില്‍ക്കിടക്കുമ്പോള്‍ അശ്രീകരം

ശലഭത്തെ വിരുന്നൂട്ടാന്‍ നിത്യവും വിടര്‍ന്നിടും
ഒഴിഞ്ഞാലോ ഇടംകയ്യാല്‍ വലിച്ചെറിയും
വേദിയിലാഘോഷ പ്രതിബിംബം
ദേവദാസിക്കു വശ്യമാം രതിപ്രതീകം
Movie/Album name: Shaari Alla Shaarada (Jwalamukhi)
Artists