കിളിപ്പെണ്ണേ മിണ്ടല്ലേ കിളിപ്പെണ്ണേ മിണ്ടല്ലേ ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍ (2) ഇളം തെന്നല്‍ കുളിരൂട്ടി അവനെ ഞാനുറക്കുമ്പോള്‍ കിളിപ്പെണ്ണേ മിണ്ടല്ലേ ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍
കുന്നിന്റെ മുകളിലെ പുന്നമരത്തിന്‍ ചില്ലയിലിരുന്നു പാടാതെ ആ മലഞ്ചരുവിലെ പാലരുവിയില്‍ നീ നീരാടിയാടാതെ പാട്ടുകേട്ടിട്ടാട്ടം കണ്ടിട്ടവെനെങ്ങാനം മോഹിച്ചാലോ നീന്നെ മോഹിച്ചാലോ