ആ നല്ല ഹൈമവതഭൂമിയിലെ അശ്രുവാഹിനീതടത്തില് മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ മൂകാനുരാഗകുടീരത്തില് ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും എന്നിലെ ദുഃഖവും ഞാനും
ആ നല്ല ചന്ദ്രമദരാത്രികളില്‍ അംശുമാലിനീതടത്തില്‍ ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ ആലിംഗനങ്ങളില്‍ മയങ്ങി അതിന് സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ സ്വപ്നവും ദാഹവും ഞാനും
Movie/Album name: Azhakulla Saleena
Sentence Summary:Azhakulla Saleena (1973) is a Malayalam film centered on Saleena, a beautiful young woman whose life and relationships are tested by love, fate, and societal pressures.
Song Credits: Sung by K. J. Yesudas; lyrics by Sreekumaran Thampi; music composed by M. K. Arjunan.
Musical Style: Melancholic romantic melody in the vintage Malayalam film-song tradition, with a slow, expressive orchestration typical of early-1970s Malayalam cinema.
Raga Details: Information not available.
Key Artists Involved: K. J. Yesudas (playback singer), M. K. Arjunan (composer), Sreekumaran Thampi (lyricist).