Nattu Nanaykkaathe

1974
Lyrics
Language: English

Pottivirinjallo poomulla ente
Khalbile swapnathin thaimulla

Valiyapennunnaal pirapole
Vannenye munpil udichavane
Karalilu padarunna narumanam vitharunna
Kudamulla poothathu neeyarinjo
Thanthinno thaaninno
Thanathaanathantha thaanathantha
Thaanathanthinnano

Thattam konden mukham marachaalum
Thattitherippikkum manimaaran
Manassinullile munthirikkulayile
Madhuram chodcha malarmaaran
Thanthinno thaaninno
Thanathaanathantha thaanathantha
Language: Malayalam

നട്ടു നനയ്ക്കാതെ തൊട്ടു തലോടാതെ
പൊട്ടി വിരിഞ്ഞല്ലോ പൂമുല്ലാ - എന്റെ
ഖല്‍ബിലെ സ്നേഹത്തിന്‍ തൈമുല്ല

വലിയപെരുന്നാള്‍പിറ പോലെ
വന്നെന്റെ മുന്നില്‍ ഉദിച്ചവനേ
വലിയപെരുന്നാള്‍പിറ പോലെ
വന്നെന്റെ മുന്നില്‍ ഉദിച്ചവനേ
കരളില് പടരുന്ന നറുമണം വിതറുന്ന
കുടമുല്ല പൂത്തതു നീയറിഞ്ഞോ
തന്തിന്നൊ .. താനിന്നോ ..
തനതാനതന്ത തനതാനതന്ത
താനതന്തിന്നാനോ
തനതാനതന്ത തനതാനതന്ത
താനതന്തിന്നാനോ (നട്ടു നനയ്ക്കാതെ)

തട്ടം കൊണ്ടെന്‍ മുഖം മറച്ചാലും
തട്ടിത്തെറിപ്പിക്കും മണിമാരന്‍
മനസ്സിനുള്ളിലെ മുന്തിരിക്കുലയിലെ
മധുരം ചോദിച്ച മലര്‍മാരന്‍
തനതാനതന്ത തനതാനതന്ത
താനതന്തിന്നാനോ
തനതാനതന്ത തനതാനതന്ത
താനതന്തിന്നാനോ (നട്ടു നനയ്ക്കാതെ)
Movie/Album name: Pathiraavum Pakalvelichavum
Artists