Aa... Sraabama sandhyaaraagam ee Jeevithaveenaagaanam Ithu premalayakara bandham Ini naada mohana brahmam Priya moha sumadhura sangam Rathibhaava rasabhara bhangam
Vannu vannu oru hemantham Thannu thannu sukha soundaryam Thaalam thulle ullil anuraagam Ee aalinganam athil unmaadam Kulir manju pothiyum meyyil Unarumbol oru layabandham Mazhavillinaal njan theerppoo Priyanente premasammaanam
Vannu vannu oru vaishaakham Thannu thannu oru madhumaasam O... pookkum swayam oru mandaaram Manam choodum ini athin sindooram Nirayunnu chirakin ithalil Pularkaala manjumarandam Aa............ Nirayunnu chirakin ithalil Pularkaala manju marandam Unarunna chora njarambil Viriyunnu sukha sheelkkaaram
Language: Malayalam
ആ…ആ…ആ…ആ… ശ്രാവണ സന്ധ്യാരാഗം ഈ ജീവിതവീണാ ഗാനം ഇതു പ്രേമലയകര ബന്ധം ഇനി നാദ മോഹന ബ്രഹ്മം പ്രിയ മോഹ സുമധുര സംഗം രതിഭാവ രസഭര രംഗം (ശ്രാവണ…)
വന്നു വന്നു ഒരു ഹേമന്തം തന്നൂ തന്നൂ സുഖ സൗന്ദര്യം താളം തുള്ളീ ഉള്ളിൽ അനുരാഗം ഈ ആലിംഗനം അതിൽ ഉന്മാദം കുളിർ മഞ്ഞു പൊതിയും മെയ്യിൽ ഉണരുമ്പോൾ ഒരു ലയ ബന്ധം ആ..ആ.ആ… കുളിർ മഞ്ഞു പൊതിയും മെയ്യിൽ ഉണരുമ്പോൾ ഒരു ലയ ബന്ധം മഴവില്ലിനാൽ ഞാൻ തീർപ്പൂ പ്രിയനെന്റെ പ്രേമസമ്മാനം (ശ്രാവണ…)
വന്നൂ വന്നൂ ഒരു വൈശാഖം തന്നൂ തന്നൂ ഒരു മധുമാസം ഓ…പൂക്കും സ്വയം ഒരു മന്ദാരം മനം ചൂടും ഇനി അതിൻ സിന്ദൂരം നിറയുന്നു ചിറകിൻ ഇതളിൽ പുലർകാല മഞ്ജു മരന്ദം ആ..ആ.ആ നിറയുന്നു ചിറകിൻ ഇതലീൽ പുലർകാല മഞ്ജു മരന്ദം ഉണരുന്ന ചോര ഞരമ്പിൽ വിരിയുന്നു സുഖ ശീൽക്കാരം (ശ്രാവണ…)