Omalkkaiiyyil thaliraniyumolivila kompumaay Punyam thedi onnaayi cheraam oru pidi njaayaraazhchakal Nedichidaam thirukkudumba sthuthikalum paattumaay Kaarunyathaal ee vaazhvil neele thudaranam ee samaagamam Ee soubhaagyangal ennum pularnneedanam Ee muttathengum modam kaliyaadanam Kaiyyum meyyum chernnaadippaadaanithu vazhi vaa (shaaronin..)
Language: Malayalam
ശാരോണിൻ ഗീതം പാടും പൂങ്കുയിലേ പോരാമോ ഇതു വഴിയേ സീയോൻ താഴ്വാരത്തെ ലില്ലിപ്പൂ ചൊരിയും നറുതേൻ ചേരും പാട്ടിൻ ശീലും കൊണ്ടേ പോരുമോ പനിനീർപ്പൂ തുന്നിത്തീർക്കും പന്തലിൽ ഇനി ഞങ്ങൾ ഒന്നായ് തീരും വീഥിയിൽ കുളിരേകാൻ വാ ശ്രുതി മീട്ടാൻ വാ അഴകോലുമോമൽ കിന്നരി മീട്ടാൻ വാ (ശാരോണിൻ ഗീതം......)
മണ്ണിൽ നമ്മൾ ഇന്നൊന്നായ് തീരും രംഗം കണ്ടു മോദരായ് വിണ്ണിൽ നിന്നും തൂമന്നാ പൊഴിക്കുന്നു മണിമേഘ രാജികൾ സന്തോഷത്തിൻ തിരുപ്പിറവിയറിയിക്കും താരകൾ പിന്നിൽ നീളെ മിന്നുന്ന മെഴുതിരികളുമേന്തി നിൽക്കയായ് ഉള്ളങ്ങൾ തമ്മിൽ സ്നേഹം കൊണ്ടു ചേർത്തിതാ ഈ വീടിനുള്ളിൽ സ്വർഗ്ഗം പണി തീർപ്പു നാം (2) കൈയ്യും മെയ്യും ചേർന്നാടിപ്പാടാനിതു വഴി വാ (ശാരോണിൻ ഗീതം......)
ഓമൽക്കൈയ്യിൽ തളിരിണിയുമൊലിവില കൊമ്പുമായ് പുണ്യം തേടി ഒന്നായി ചേരാം ഒരുപിടി ഞായറാഴ്ചകൾ നേദിച്ചിടാം തിരുക്കുടുംബ സ്തുതികളും പാട്ടുമായ് കാരുണ്യത്താൽ ഈ വാഴ്വിൽ നീളെ തുടരണം ഈ സമാഗമം ഈ സൗഭാഗ്യങ്ങൾ എന്നും പുലർന്നീടണം ഈ മുറ്റത്തെങ്ങും മോദം കളിയാടണം (2) കൈയ്യും മെയ്യും ചേർന്നാടിപ്പാടാനിതു വഴി വാ (ശാരോണിൻ ഗീതം......)
Movie/Album name: Uppukandam Brothers Back in Action
Movie Summary:Uppukandam Brothers Back in Action (2011) is a Malayalam action-drama and sequel to the 1993 film Uppukandam Brothers, revolving around the feuding Uppukandam family and their violent rivalries.
Song Credits: Sung by M. G. Sreekumar; lyrics by (as credited); music composed for the film's soundtrack.
Musical Style: Melodic film song with devotional/emotional undertones, characteristic of Malayalam cinema playback.
Key Artists Involved: M. G. Sreekumar (playback singer); composer and lyricist as per film credits.
Scene Context: The song appears as an emotional/devotional piece within the narrative, tied to the character Saron and the film's family drama.
(Information on raga, specific lyricist/composer names, and awards is not reliably available, so those sections are omitted.)