Olam Swarangal Paadum

1983
Lyrics
Language: English

Olam swarangal paadum kadalora kaattathiloorum
Akkaattil ikkattil ammanam aadunnu
Kuliralakam navapulakam poovamkurunne nin
Thalirolum thoonetti thannil thanka niramolum
Kaviloram naanam veena gaanam meettunnu

Panamoodum maaril kadalalakal
Nakhaleela jaalam thudarukayo
Rathi naagam pol izhanjaadukayo..
Cheru jalakanamani udalithil adimudi
Uthirumoranithara madarasa sughamodu
Neeyinnen virimaaril thenmullakodi pole
Cherooo devii..cheroo ente devi

Niradeepam pookkum mizhiyinayil
Salabham pol ennum kuruthi tharum
Ivanoro mohangal omalinaay ..
Chiriyude thalirukal unarumi adharavum
Athilaya milakumi asulabha madhuravum
Innennil pakaru nee aarorum ariyaathen
Devi.. devi.. devi ente devi
Language: Malayalam

ഓളം സ്വരങ്ങള്‍ പാടും കടലോരക്കാറ്റതിലൂറും
അക്കാറ്റിലിക്കാറ്റിൽ‍ അമ്മാനമാടുന്നു
കുളിരളകം നവപുളകം പൂവാംകുരുന്നേ നിന്‍
തളിരോലും തൂനെറ്റി തന്നില്‍ തങ്കനിറമേലും
കവിളോരം നാണം വീണാഗാനം മീട്ടുന്നു

പണമൂടും മാറില്‍ കടലലകൾ
നഖലീലാജാലം തുടരുകയോ
രതിനാഗം പോല്‍ ഇഴഞ്ഞാടുകയോ
ചെറുജലകണമണി ഉടലിതില്‍ അടിമുടി
ഉതിരുമൊരനിതര മദരസ സുഖമോടു
നീയിന്നെന്‍ വിരിമാറില്‍ തേന്‍മുല്ലക്കൊടി പോലെ
ചേരൂ ദേവി ചേരൂ എന്‍റെ ദേവി

നിറദീപം പൂക്കും മിഴിയിണയില്‍
ശലഭംപോല്‍ എന്നും കുരുതി തരും
ഇവനോരോ മോഹങ്ങള്‍ ഓമലിനായി
ചിരിയുടെ തളിരുകള്‍ ഉണരുമീ അധരവും
അതിലയമിളകുമീ അസുലഭ മധുരവും
ഇന്നെന്നില്‍ പകരൂ നീ ആരോരും അറിയാതെന്‍
ദേവി ദേവി ദേവി എന്‍റെ ദേവി
Movie/Album name: Coolie
Artists