Sukhamo Devi

1983
Lyrics
Language: English

Sukhamo devi...ennum sukhamo...
Suruchira sundara swapnangalkkum
Sumadhura sankalppangalkkum
Avideykkum sukhamo

Priyatharamaam prakrithikku polum
Priyadarshanamallo ee mukha sindoorashree
Avidathe santhoshamallathe mattonnum
Adiyanu sukhamekukillaa....
Language: Malayalam

സുഖമോ ദേവി .. എന്നും സുഖമോ ..
സുരുചിര സുന്ദര സ്വപ്നങ്ങള്‍ക്കും
സുമധുര സങ്കല്പങ്ങള്‍ക്കും
അവിടേക്കും സുഖമോ

പ്രിയതരമാം പ്രകൃതിക്ക് പോലും
പ്രിയദര്‍ശനമല്ലോ ഈ മുഖ സിന്ദൂര ശ്രീ
അവിടത്തെ സന്തോഷമല്ലാതെ മറ്റൊന്നും
അടിയനു സുഖമേകുകില്ലാ..
Movie/Album name: Prasnam Gurutharam
Artists