Thaka thaka thaka thaka tharikida thakadhimi Thappi thadakali thathi thaka dhimi they...thithey... Pada pada pada pada pada pada Pada vaalum parichayum aadyam urayilu vey...thithey... Hey..shinka puliyude sheelam...maatti avanude kolam Pallu kozhinjavaninnee pey kolam...hoy... Vaashivechoru veeshu veeshum peeliyaashaane... Peeli veeshiyaadum peeliyaashaane.....(2)
പണ്ടെന്നോ ഐസക് ന്യൂട്ടണ്‍ ഒരു ആപ്പിള്‍ വീണപ്പോള്‍ എന്താണ്ടെല്ലാം ശാസ്ത്രം തോന്നിയില്ലേ... ഈ നമ്മുടെ ഐസക് ന്യൂട്ടണും അപ്പന് നന്നായാല്‍ പത്താം ക്ലാസ്സു കടക്കാന്‍ ഒക്കൂല്ലേ.... അതു വെറുമൊരു കൊതി...എങ്ങാനൊരു കാലം കാക്ക മലര്‍ന്നു പറന്നു വരാം ആശാന്റൊരു കാര്യം... അപ്പോഴും പഴയപടി... (തക തക....)