Aaraarum kaanaathe ee poovin madhuram Oru maathra nukarumo... Adharathin madhuram ninnil Nanavu padarumo.... Meyyaakum thooval ee nenchil mridulam Melle melle chernnuvo.... Swaasathin gandham ninnil daahamekiyo....
Poonilaavin chelumaay neelaraavil vannuvo Ithoru puthu kadha Ini oru nava sukha swara madamo... Thoomanju pole nee kulirinte kaayalil Thaliraanna meniyil thirayunnathaare nee...
Theeraatha mohamaay thammil nirayum maunam Panineer kanangalaay... Thoraatha mazhayaay sneham Peythalinjuvo.... Nirayum vikaaramaay nin naadamuyiril Melle melle thazhukiyo.... Pranayaardra bhaavam kannil izhakal paakiyo... Deva naadam theerkkuvaan Venu gaanam mooliyo.... Ithoru puthu kadha Ini oru nava sukha swara madamo... (thoomanju pole....)
Language: Malayalam
തൂമഞ്ഞു പോലെ നീ കുളിരിന്റെ കായലില്‍ തളിരാര്‍ന്ന മേനിയില്‍ തിരയുന്നതാരെ നീ എന്തിനായ് വന്നു നീ പൊന്‍കിനാവിന്‍ തിങ്കളേ എന്നിലെന്നും നിറയുമോ..... നവരാഗവുമായ്....പ്രിയതാളവുമായ്... രതിഭാവവുമായ്....എന്‍ തോഴിയേ നീ.....
ആരാരും കാണാതെ ഈ പൂവിന് മധുരം ഒരു മാത്ര നുകരുമോ... അധരത്തിന് മധുരം നിന്നില്‍ നനവു പടരുമോ.... മെയ്യാകും തൂവല്‍ ഈ നെഞ്ചില്‍ മൃദുലം മെല്ലെ മെല്ലെ ചേര്‍ന്നുവോ.... ശ്വാസത്തിന് ഗന്ധം നിന്നില്‍ ദാഹമേകിയോ.... പൂനിലാവിന് ചേലുമായ് നീലരാവില്‍ വന്നുവോ ഇതൊരു പുതുകഥ ഇനിയൊരു നവസുഖസ്വരമദമോ... തൂമഞ്ഞു പോലെ നീ കുളിരിന്റെ കായലില്‍ തളിരാര്‍ന്ന മേനിയില്‍ തിരയുന്നതാരെ നീ...