തങ്ക നിലാവും താമര കാലിൽ വെള്ളി കൊലുസ്സണിഞ്ഞു താളം പിടിക്കാൻ ചന്ദന കാറ്റും ചാരത്തു വന്നണഞ്ഞു ശ്രുതി ചേർന്നൊഴുകീ പനിനീർ അരുവി [ തങ്ക...
വെണ്മേഘ തേരേറി വാസന്ത ചന്ദ്രൻ വെള്ളാരം കുന്നിന്മേൽ വന്നെത്തും നേരം വൈകുന്നതെന്തേ നീ അങ്ങോട്ടു പോകാൻ വയ്യെങ്കിൽ ഈ രാവു പാഴാകുമല്ലൊ ആരാരും കാണാത്ത വാന വീഥിമേൽ അവനോടൊത്തു പറയാൻ ഇനി അണയൂ സഖീ നീ [ തങ്ക..
രാപ്പാടി ഓരോരോ വായ്താരി പാടും രാവിന്റെ തൈമുല്ല മാനത്തു പൂക്കും പ്രേമിച്ചു പോകുന്ന കാലത്തിലാരും നീയായി ഞാനായി മോഹിച്ചു പോകും ആത്മാവിലൂറുന്നൊരനുരാഗമല്ലേ പ്രിയമാം അതു പകരും നവവധുവായ് അണയൂ [തങ്ക...
Movie/Album name: Ente Hridayathinte Udama
Movie Summary:Ente Hridayathinte Udama is a 2002 Malayalam film centered on the life and emotional struggles of a woman navigating love, loss, and family bonds, with the song "Thankanilaavum" serving as a lyrical, melancholic reflection on longing.
Song Credits: Sung by K. S. Chithra; lyrics by Gireesh Puthenchery; music composed by Ilaiyaraaja.
Musical Style: Melancholic filmi melody with a soft, semi-classical orchestration typical of Ilaiyaraaja's Malayalam work.
Raga Details: Built on a gentle, melodic scale leaning toward a romantic, pathos-filled mode (commonly cited as evoking Sivaranjani-family colour); exact raga attribution not officially documented.
Key Artists Involved: Ilaiyaraaja (composer), Gireesh Puthenchery (lyricist), K. S. Chithra (playback singer).
Scene Context: A reflective, emotional sequence in the film where the female lead expresses inner longing and sorrow through the song.