Ponnoonjalil....ennoonjalil Amma molkkaayente thaalolangal Kannuranguvaan...vaavuranguvaan Amma molkkaayente thaaraattukal Nanmayonninum pakaram tharaan Nandiyothiyaal mathiyaakillamme... Ponnoonjalil....ennoonjalil Amma molkkaayente thaalolangal Ponnoonjalil....ennoonjalil.....
Sneham choriyum saanthwanamevide Ee chiriyevide...chollaamo.... Ee manamevide...poonkulirevide Verum oru kunjaam ee njaano.... Swapnam kaanaan thalarnnurangu Varnnappulariyil unaraan niranjurangu... Ponnoonjalil....ennoonjalil Amma molkkaayente thaalolangal
പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ അമ്മ മോൾക്കായെന്റെ താലോലങ്ങൾ കണ്ണുറങ്ങുവാൻ...വാവുറങ്ങുവാൻ അമ്മ മോൾക്കായെന്റെ താരാട്ടുകൾ നന്മയൊന്നിനും പകരം തരാൻ നന്ദിയോതിയാൽ മതിയാകില്ലമ്മേ... പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ അമ്മ മോൾക്കായെന്റെ താലോലങ്ങൾ പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ .....
സ്നേഹം ചൊരിയും സാന്ത്വനമെവിടെ ഈ ചിരിയെവിടെ...ചൊല്ലാമോ.... ഈ മനമെവിടെ...പൂങ്കുളിരെവിടെ വെറുമൊരു കുഞ്ഞാം ഈ ഞാനോ.... സ്വപ്നം കാണാൻ തളർന്നുറങ്ങു് വർണ്ണപ്പുലരിയിൽ ഉണരാൻ നിറഞ്ഞുറങ്ങു്... പൊന്നൂഞ്ചലിൽ....എന്നൂഞ്ചലിൽ അമ്മ മോൾക്കായെന്റെ താലോലങ്ങൾ