Malarmizhi nee madhumozhi nee

1981
Lyrics
Language: English

Um...umum....umumum..um..um...um...
Malarmizhi nee...madhumozhi nee... madhumalarkkoti nee...
Oh...my darling...i love you....

Kanavinte thaamaratherananju.....manassinte daaliyappoo virinju....

Madhuravikaarangal pakarunna raavinte unmaadakkuliralle nee...
Solomon paatiya geethangal paati bathsheebayepole vaa...
Kanavinte thaamaratherananju.....manassinte daaliyappoo virinju....

Malarmizhi nee...madhumozhi nee... madhumalarkkoti nee...
Oh...my darling...i love you....

Hrudyathil chaayangal chaalichorukki njaan theertha monolise...
Jeevante jeevanil ozhuki varoo...ennaathmasangeethamaay...
Kanavinte thaamaratherananju.....manassinte daaliyappoo virinju....

Malarmizhi nee...madhumozhi nee... madhumalarkkoti nee...
Oh...my darling...i love you....
Oh...my darling...i love you....
Language: Malayalam

ഉംഹും...ഉംഹും....ഉംഹുംഹുംഹും....ഉം..ഉം..ഉം..ഉംഹും....
മലർമിഴി നീ...മധുമൊഴി നീ....മധുമലർക്കൊടി നീ....
ഓ...മൈ ഡാർലിങ്....ഐ ലവ് യൂ....

കനവിന്റെ താമരത്തേരണഞ്ഞു...മനസ്സിന്റെ ഡാലിയാപ്പൂ വിരിഞ്ഞു....

മധുരവികാരങ്ങൾ പകരുന്ന രാവിന്റെ ഉന്മാദക്കുളിരല്ലെ നീ....
സോളമൻ പാടിയ ഗീതങ്ങൾ പാടി ബത്ഷീബയെപ്പോലെ വാ...
കനവിന്റെ താമരത്തേരണഞ്ഞു...മനസ്സിന്റെ ഡാലിയാപ്പൂ വിരിഞ്ഞു....

മലർമിഴി നീ...മധുമൊഴി നീ....മധുമലർക്കൊടി നീ....
ഓ...മൈ ഡാർലിങ്....ഐ ലവ് യൂ....

ഹൃദയത്തിൽ ചായങ്ങൾ ചാലിച്ചൊരുക്കി ഞാൻ തീർത്ത മോണോലിസേ...
ജീവന്റെ ജീവനിൽ ഒഴുകി വരൂ....എന്നാത്മസംഗീതമായ്....
കനവിന്റെ താമരത്തേരണഞ്ഞു...മനസ്സിന്റെ ഡാലിയാപ്പൂ വിരിഞ്ഞു....

മലർമിഴി നീ...മധുമൊഴി നീ....മധുമലർക്കൊടി നീ....
ഓ...മൈ ഡാർലിങ്....ഐ ലവ് യൂ....
ഓ...മൈ ഡാർലിങ്....ഐ ലവ് യൂ....
Movie/Album name: Sneham Oru Pravaham
Artists