Vishwam muzhuvan thazhukiyunarthum
Vishwaasathin naalavumaay
Keralasabhayude karmapadhathil
Kanakavelicham pakarukayaay
Kainakarikkum maannaanathinum
Aanandathin sangeetham
Malayaalikalil pookkukayaayi
Malaraay viriyumorabhimaanam
Kaalathin niravaathil daivam
Kaakkunnoro nakshathram
Irulil neengum marthyaganathinu
Kiranam thookaan nervazhiyil
വിശ്വം മുഴുവന്‍ തഴുകിയുണര്ത്തും
വിശ്വാസത്തിന് നാളവുമായ്
കേരളസഭയുടെ കര്‍മപഥത്തില്‍
കനകവെളിച്ചം പകരുകയായ്
കൈനകരിക്കും മാന്നാനത്തിനും
ആനന്ദത്തിന് സംഗീതം
മലയാളികളില്‍ പൂക്കുകയായി
മലരായ് വിരിയുമൊരഭിമാനം
കാലത്തിന് നിറവാതില് ദൈവം
കാക്കുന്നോരോ നക്ഷത്രം
ഇരുളില്‍ നീങ്ങും മര്ത്യഗണത്തിനു
കിരണം തൂകാന്‍ നേര്‍വഴിയില്‍
Movie/Album name: Karmayogi
Sentence Summary: Karmayogi (1986) is a Malayalam film starring Prem Nazir, centering on themes of duty, destiny, and righteousness.
Song Credits:
- Song: Viswam Muzhuvan
- Film: Karmayogi (1986)
- Lyricist: Poovachal Khader
- Music Composer: KJ Joy
- Singer: KJ Yesudas
Musical Style: Melodic film song with devotional and philosophical undertones, characteristic of 1980s Malayalam cinema.
Raga Details: Not available.
Key Artists Involved:
- Prem Nazir (actor)
- KJ Yesudas (playback singer)
- KJ Joy (music director)
- Poovachal Khader (lyricist)
Awards & Recognition: Not available.
Scene Context: Not available.
Artists