Pathukke Entho

2015
Lyrics
Language: English

Pathukke entho....paranjuvo nee...
Kettunarnne njaan pollum thanuppilum...
Kadalaazham thedum...kadhayil nee maayalle...
Viriyuu vibhaathame...en vazhiyil....

Mudiyizhakal thirakalilaadi...kadalaake ulanju
Sirayil nankooramidaano...iniyum rithubhedam
Theeram ennum dooram....
Pathukke entho....paranjuvo nee...
Kettunarnne njaan pollum thanuppilum...
Kadalaazham thedum...kadhayil nee maayalle...
Viriyuu vibhaathame...en vazhiyil....

Neeyennumennil...njaanaay urangi
Nee kandu dukham kanneerithenthe...
Maathalangal....poothorungee....
Varumennaano...aa...aa....oh aa aa....
Pathukke entho....paranjuvo nee...
Kettunarnne njaan pollum thanuppilum...
Language: Malayalam

പതുക്കെ എന്തോ....പറഞ്ഞുവോ നീ....
കേട്ടുണർന്നേ ഞാൻ പൊള്ളും തണുപ്പിലും...
കടലാഴം തേടും...കഥയിൽ നീ മായല്ലേ...
വിരിയൂ വിഭാതമേ....എൻ വഴിയിൽ...

മുടിയിഴകൾ തിരകളിലാടി...കടലാകെ ഉലഞ്ഞു
സിരയിൽ നങ്കൂരമിടാനോ...ഇനിയും ഋതുഭേദം
തീരം എന്നും ദൂരം.....
പതുക്കെ എന്തോ....പറഞ്ഞുവോ നീ....
കേട്ടുണർന്നേ ഞാൻ പൊള്ളും തണുപ്പിലും...
കടലാഴം തേടും...കഥയിൽ നീ മായല്ലേ...
വിരിയൂ വിഭാതമേ....എൻ വഴിയിൽ...

നീയെന്നുമെന്നിൽ...ഞാനായ് ഉറങ്ങി
നീ കണ്ടു ദുഃഖം കണ്ണീരിതെന്തേ...
മാതളങ്ങൾ....പൂത്തൊരുങ്ങി
വരുമെന്നാണോ....ആ....ആ....ഓ...ആ....
പതുക്കെ എന്തോ....പറഞ്ഞുവോ നീ....
കേട്ടുണർന്നേ ഞാൻ പൊള്ളും തണുപ്പിലും...
Movie/Album name: Kanal
Artists