എന്റെ ചുടുയൌവനത്തെ പുണര്‍ന്നു നിന്നപ്പോള്‍ എന്തൊരു സൌന്ദര്യമായിരുന്നു-നിങ്ങള്‍ ക്കെന്തൊരാവേശമായിരുന്നു കാലം ദഹിപ്പിച്ച വര്‍ണാശ്രമങ്ങള്‍ തന്‍ കാറ്റൂതിക്കെടുത്താത്ത ചിതയില്‍ തകര്‍ന്നുവീണു നിങ്ങള്‍ തകര്‍ന്നു വീണു ഒരു തീണ്ടാപ്പാടകലെ ഞാന്‍ നോക്കിനിന്നു ഉദകം നിങ്ങള്‍ക്കന്ത്യോദകം (സന്ധ്യാവന്ദനം ) എന്റെ മനസരസ്സിലെ സുവര്‍ണ്ണപുഷ്പങ്ങള്‍ ക്കെന്തൊരു സൌരഭ്യമായിരുന്നു -അ ന്നെന്തൊരുന്മാദമായിരുന്നു തീരം തകര്‍ക്കുന്ന കാലപ്രവാഹത്തിന്‍ തീപോലെ പൊള്ളുന്ന തിരയില്‍ അടര്‍ന്നുവീണു-അവ അടര്‍ന്നു വീണു ഞാനൊരേകാന്ത ഗദ്ഗദമായ് നോക്കിനിന്നു ഉദകം നിങ്ങള്‍ക്കന്ത്യോദകം (സന്ധ്യാവന്ദനം)
Movie/Album name: Sandhyaavandanam
Movie Summary:Sandhyavandanam is a 1983 Malayalam film centered on family and devotional themes, with the title song serving as a prayerful evening invocation.
Song Credits: Not available.
Musical Style: Devotional/classical-flavored Malayalam film song with a serene, prayer-like quality suited to the "evening salutation" (sandhyavandanam) theme.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: The song is used as an evening prayer/devotional piece within the film, reflecting the ritual of sandhyavandanam (twilight worship).