പാതകൾ ഈ പാതകൾ വിമൂകം നീളും പാളങ്ങൾ യാത്രയിൽ നിൻ യാത്രയിൽ പിന്നാലേ പോരും മോഹങ്ങൾ... പൊൻ നാളമായ്...ഇന്നീ ഇരുൾ നീ തന്നെ നീക്കീടൂ...
നാലുപാടും ജനലുകൾ വാതിലും തുറന്നിടാം പുലരിയും പ്രസാദവും ഓടി വന്നു ചേരുവാൻ താഴെ വീഴുമെന്നാകിലും നീറും മണ്ണിനാശ്വാസമായ് ഓരോ തുള്ളിയായ് പോരു നീ ഇതിലേ വേഗം പോരവേ....
പാടെ മാഞ്ഞു പോകുമോ ഭൂമി കാത്ത നനവുകൾ... നിന്നിലൂടെ മണ്ണിലെ... നേർത്ത ധാര നീളണം... വാടിപ്പോകുമെന്നാകിലും വേനൽച്ചൂടിലാശ്ലേഷമായ് താഴെ ഇലകളായ് മൂടുന്നീ നോവിൻ തീരാ നൊമ്പരം....
Movie/Album name: Immanuel
Movie Summary:Immanuel (2013) is a Malayalam drama about a middle-aged man who, after losing his job at a book publishing house, joins an insurance company and navigates the moral compromises and personal struggles of his new profession while trying to provide for his family.
Song Credits: Sung by K. S. Chithra; lyrics by Santhosh Varma; music composed by Afzal Yusuff.
Musical Style: Melancholic melody/soft semi-classical film song with an emotional, reflective tone.
Raga Details: Information not available.
Key Artists Involved: Music director Afzal Yusuff, lyricist Santhosh Varma, playback singer K. S. Chithra; film directed by Lal Jose, starring Mammootty.