SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Amara kulangal chirikkum prakasham Maloroli thiralunna adhara nirakalil Suravana ramanikal than suhasam Malarsharam choriyunna kadamizhi munakalil Amara kulangal chirikkum prakasham Surakula senaa nira nira neengi Madhuvidhu ithu kaanvaan varunnu Panimathi theliyume paadhayil niraye Amara kulangal chirikkum prakasham Nandana madhuvana bhoovil ennum sundara tharakal poothu Padhanira pathiyaan pattukal neerthi manjalayaale rajani Amritha kanangal adimudi thooki Kulirala veeshunnu venmegham Idiminnal nadathunna narthanam kaanve Suravana ramanikal than suhasam Maloroli thiralunna adhara nirakalil Suravana ramanikal than suhasam Malarsharam choriyunna kadamizhi munakalil Amara kulangal chirikkum prakasham സുരവന രമണികള്‍തന്‍ സുഹാസം അമരകുലങ്ങള്‍ ചിരിക്കും പ്രകാശം മലരൊളിതിരളുന്ന അധരനിരകളില്‍ സുരവന രമണികള്‍തന്‍ സുഹാസം മലര്‍ശരം ചൊരിയുന്ന കടമിഴിമുനകളില് അമരകുലങ്ങള്‍ ചിരിക്കും പ്രകാശം സുരകുല സേന നിരനിര നീങ്ങി മധുവിധു ഇതുകാണുവാന്‍ വരുന്നു പനിമതി തെളിയുമീ പാതയില്‍ നിറയെ അമരകുലങ്ങള്‍ ചിരിക്കും പ്രകാശം നന്ദനമധുവന ഭൂവില്‍ എന്നും സുന്ദരതാരകള്‍ പൂത്തു പദനിര പതിയാന്‍ പട്ടുകള്‍ നീര്‍ത്തി മഞ്ഞലയാലേ രജനി അമൃതകണങ്ങള്‍ അടിമുടി തൂകി കുളിരല വീശുന്നു വെണ്മേഘം ഇടിമിന്നല്‍ നടത്തുന്ന നര്‍ത്തനം കാണവേ സുരവന രമണികള്‍ തന് സുഹാസം മലരൊളിതിരളുന്ന അധരനിരകളില്‍ സുരവന രമണികള്‍തന്‍ സുഹാസം മലര്‍ശരം ചൊരിയുന്ന കടമിഴിമുനകളില് അമരകുലങ്ങള്‍ ചിരിക്കും പ്രകാശം
Movie/Album name: Baalya Prathijna (Purusharathnam)
Movie Summary: Baalya Prathijna (1972) is a Malayalam film centered on a young boy's vow (prathijna) and the trials surrounding family, devotion, and sacrifice.
Song Credits:
- Song: "Suravana ramanikal"
- Film: Baalya Prathijna (1972)
- Lyricist: (information not available)
- Music Director: (information not available)
- Singer(s): (information not available)
Musical Style: Classical-leaning Malayalam film song of the early 1970s, in the light/ semi-classical tradition typical of that era.
Raga Details: (information not available)
Key Artists Involved: (information not available)
Awards & Recognition: (information not available)
Scene Context: (information not available)
Artists